Prime Minister Narendra Modi will present a big gift to 'Delhi'ites by inaugrating several highways in the next six months to free the city from traffic jams and pollution, Union Minister Nithin Gadkari said on Thursday.
വീണ്ടും വലിയ സമ്മാനം തരാന്‍ ഒരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യ തലസ്ഥാനമായ ഡല്‍ഹിക്കാണ് സമ്മാനത്തിന്റെ നേട്ടം കൂടുതലായി ലഭിക്കുക. നഗരത്തിരക്ക് കുറക്കാനുള്ള വഴികള്‍ ആറ് മാസത്തിനുള്ളില്‍ മോദി സമ്മാനിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ഗതാഗതക്കുരുക്കില്‍പ്പെട്ട് ശ്വാസം മുട്ടുന്ന ഡല്‍ഹിയെ മോചിപ്പിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.